ശ്രീജിത്തിനെ കാണാൻ ടോവിനോ എത്തി

സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആയ സെക്രട്ടേറിയേറ്റ് പടിക്കലെ ശ്രീജിത്തിന്റെ സമരപ്പന്തലിലേയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വൻ ജനക്കൂട്ടം. 

ജനക്കൂട്ടത്തിനിടയിലൂടെ ശ്രീജിത്തിന്റെ സമരപ്പന്തലിലേയ്ക്ക് എത്തിയ നടൻ ടോവിനോ തോമസ് ശ്രീജിത്തിനോട് സംസാരിക്കുകയും സമയം ചിലവിടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: