മായാനദിയിലെ ചുരുളഴിയാത്ത രഹസ്യം – എന്തിനായിരുന്നു അത്തരത്തിലുള്ള ഒരു  യാത്ര

ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത മായനാദി മികച്ച പ്രേക്ഷക പ്രശംസയും അതുപോലെ  തന്നെ നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്.

ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി മാത്തനും  അപ്പുവും കാസറഗോഡ് ബേക്കൽ കോട്ടയിലേക്ക് പോകുന്നതായി സിനിമയിൽ കാണിക്കുന്നുണ്ട്.

എറണാകുളത്താണ് സിനിമയുടെ കഥ നടക്കുന്നത് എന്ന്  നമുക്ക് സിനിമയിലെ ദൃശ്യങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. 

പക്ഷെ എന്തിനായിരുന്നു  മാത്തനും അപ്പുവും എറണാകുളത്തു  നിന്ന് കാസറഗോഡ് പോകുന്നതിന് ഗുരുവായൂർ  വരെ കാറിൽ പോയി അവിടെനിന്ന്  ട്രെയിനിൽ  പോയത്??

കാർ യാത്രക്ക് ശേഷം മാത്തനും അപ്പുവും എത്തിപ്പെടുന്നത് ഗുരുവായൂരിലേക്കാണെന്ന്  റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിൽ  നിന്ന് വ്യതമാവുന്നതാണ്. 

അവിടെ നിന്ന് അവർ കാർഗോട്ടേക്ക് ട്രെയിൻ യാത്ര നടത്തുന്നു.

അപ്പുവിനെ പോലൊരു പെൺകുട്ടി ഒരിക്കലും ഒന്നും കാണാതെ ഇങ്ങനെ ചെയ്യില്ല എന്നത് തീർച്ചയാണ്. Just like the movie title the reason why they choose such a strange path for their journey remains as a mystery. Let time answer this mystery.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: