test

Best Song

■ പൂമുത്തോളേ നീയെരിഞ്ഞ വഴിയില്‍..
ജോജു ജോര്‍ജിന്റെ നായക മികവില്‍ പത്മകുമാര്‍ അണിയിച്ചൊരുക്കിയ 2019 ലെ വിജയ ചിത്രങ്ങളില്‍ ഇടം പിടിച്ച ജോസഫിലെ ഈ മനോഹര ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് റെജിന്‍ രാജ് നല്‍കിയ മനോഹര സംഗീതത്തില്‍ നിരഞ്ച് സുരേഷ് പാടി പ്രേഷക ഹൃദയം കീഴടക്കി.

■ പുതിയൊരു പാതയില്‍ വിരലുകള്‍ കോര്‍ത്തു നിന്‍…

അമല്‍ നീരദിന്റെ സംവിധാന മികവില്‍ ഫഹദ് ഫാസില്‍ നായകനും ഐശ്വര്യ ലക്ഷ്മി നായികയുമായി എത്തിയ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വരത്തനിലെ നസ്രിയ നസീം ആലപിച്ച് സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ പുറത്തിറങിയ ഗാനം.

■ ജീവാംശമായ് താനേ…

ഫെല്ലിനി സംവിധാനം ചെയ്ത് ടോവിനോയും സംയുക്ത മേനോനും അഭിനയിച്ച ശ്രയാ ഘോഷാലും കെ. എസ് ഹരിശങ്കറും പാടി കെെെലാസ് മേനോന്‍ സംഗീതം ചെയ്ത തീവണ്ടിയിലെ അതി സുന്ദരമായ പ്രണയ ഗാനം .

■ കൊണ്ടോരാം കോണ്ടോരം കെെതോല പായ കൊണ്ടോരാം..

മോഹന്‍ലാലും മഞ്ചു വാര്യരും അഭിനയിച്ച് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് ശ്രയ ഘോഷാലും സുധീപ് കുമാറും ആലപിച്ച് എം. ജയചന്ദ്രന്റെ സംഗീതത്തില്‍ ഇറങ്ങിയ ഗാനം.

■ രാസാത്തീ എന്നെ വിട്ട് പോകാതെടീ…

എം മോഹന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അരവിന്ദന്റെ അഥിതികളില്‍ ഹരി നാരായണന്റെ വരികളില്‍ ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത് വിനീത് ശ്രീനിവാസനും ലിയാ സുസര്‍ വര്‍ഗ്ഗീസും ആലപിച്ച ഗാനം.

■ ആരാരോ…
അഞ്ചലി മേനോന്‍ സംവിധാനം ചെയ്ത് പ്രിത്ഥിരാജും നസ്രിയയും പാര്‍വ്വതിയും അഭിനയിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൂടെ യിലെ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രഘു ഡിക്സിറ്റ് സംഗീതം നല്‍കി ആനി ആമി ആലപിച്ച മനോഹര ഗാനം.

■ കടവത്തൊരു തോണി…

എബ്രിഡ് ഷെെന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ് അജേഷ് ദാസന്റെ വരികള്‍ക്ക് ലീല ഗിരിക്കുട്ടന്‍ സംഗീതം കൊടുത്ത് കാര്‍ത്തിക്ക് ആലപിച്ച ഗാനം.

■ രണം ടെെറ്റില്‍ ട്രാക്ക്
നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തില്‍ പ്രിത്രി രാജും റഹ്മാനും ഇഷ തള്‍വാറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജെയ്ക്ക് ബിജോയ് ആണ്.

■ കിനാവ് കൊണ്ടൊരു കളിമുറ്റം…

സക്കറിയ മുഹമ്മദ് സൗബിന്‍ സാഹിറിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം കൊടുത്ത് ഇമാന്‍ മജ്ബൂര്‍ ആലപിച്ച ഗാനം.

■ ഒരേ നിലാ ഒരേ വെയില്‍..

മൃദുല്‍ നായര്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബി – ടെക്കിലെ ഹരി നാരായണന്‍ എഴുതി രാഹുല്‍ രാജ് സംഗീതം ചെയ്ത് നിഖില്‍ മാത്യൂ ആലപിച്ച ഗാനം.

■ കളരിയടവും….

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ് യേശുദാസും ശ്രയ ഘോഷാലും ആലപിച്ച് ഷോബിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന ഗാനം.

■ താരം പതിപ്പിച്ച കൂടാരം…🎵

സുഗീത് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ശിക്കാരി ശംഭുവില്‍ ശ്രീജിത്ത് എടയനയുടെ സംഗീതത്തില്‍ ദീപക് ആലപിച്ച മനോഹര ഗാനം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: